ദിവസേന രണ്ടു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കുടിച്ചാല്‍ അമിത രക്തസമ്മര്‍ദ്ദം കുറക്കാന്‍ സാധിക്കുമെന്ന് ഗവേഷകരുടെ കണ്ടെത്തല്‍. അമിത രക്തസമ്മര്‍ദ്ദം കുറയ്ക്കാനായി നല്‍കുന്ന ഔഷധങ്ങളുടെ അതെ ഫലമാണത്രേ ഓറഞ്ച് ജ്യൂസ് കുടിച്ചാല്‍ ലഭിക്കുകയത്രേ .രക്തസമ്മര്‍ദ്ദം കുറയ്ക്കാനായി മരുന്നു കഴിയ്ക്കുന്നവരില്‍ പകരം ഓറഞ്ച് ജ്യൂസ് സ്ഥിരമായി നല്‍കിയപ്പോഴാണ് ഇക്കാര്യം കണ്ടെത്തിയത്. അമേരിക്കന്‍ ജേര്‍ണല്‍ ഫോര്‍ ക്ലിനിക്കല്‍ ന്യൂട്രീഷനിലാണ് ഈ പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്.അമിത രക്തസമ്മര്‍ദ്ദമുള്ളവര്‍ ദിവസേന അരലിറ്റര്‍ ഓറഞ്ച് ജ്യൂസ് കഴിച്ചാല്‍
അമിത രക്തസമ്മര്‍ദ്ദം കുറയ്ക്കാനും അതുവഴി ഹൃദ്രോഗസാധ്യത കുറയ്ക്കാനും സാധിക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.
No comments:
Post a Comment