റേവാ കാറുകളുടെ വില്‍പ്പനയ്ക്കായി മഹീന്ദ്ര പലിശരഹിത വായ്പാ പദ്ധതിയും അവതരിപ്പിച്ചിട്ടുണ്ട്. തിരിച്ചു നല്‍കുന്ന ഒരു ലക്ഷത്തിന്റെ നിക്ഷേപവും തുടര്‍ന്ന് 36 തവണകളായി തിരിച്ചടയ്ക്കാവുന്ന വായ്പാ പദ്ധതിയാണിത്. പ്രതിമാസം 7900 രൂപയാണ് അടയ്‌ക്കേണ്ടത്. ഈ പദ്ധതിയില്‍ പലിശ നല്‍കേണ്ടതില്ല.മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം കാര്‍ തിരിച്ചു നല്‍കി ഒരു ലക്ഷം രൂപയുടെ നിക്ഷേപം പിന്‍വലിയ്ക്കുകയും ആവാം.
Friday, 20 May 2011
മഹീന്ദ്രയുടെ ഇലക്ട്രിക്ക് കാര്‍ വിപണിയില്‍
റേവാ കാറുകളുടെ വില്‍പ്പനയ്ക്കായി മഹീന്ദ്ര പലിശരഹിത വായ്പാ പദ്ധതിയും അവതരിപ്പിച്ചിട്ടുണ്ട്. തിരിച്ചു നല്‍കുന്ന ഒരു ലക്ഷത്തിന്റെ നിക്ഷേപവും തുടര്‍ന്ന് 36 തവണകളായി തിരിച്ചടയ്ക്കാവുന്ന വായ്പാ പദ്ധതിയാണിത്. പ്രതിമാസം 7900 രൂപയാണ് അടയ്‌ക്കേണ്ടത്. ഈ പദ്ധതിയില്‍ പലിശ നല്‍കേണ്ടതില്ല.മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം കാര്‍ തിരിച്ചു നല്‍കി ഒരു ലക്ഷം രൂപയുടെ നിക്ഷേപം പിന്‍വലിയ്ക്കുകയും ആവാം.
Subscribe to:
Post Comments (Atom)
No comments:
Post a Comment