പ്രഭുദേവയും നയന്‍താരയും തമ്മിലുള്ള വിവാഹം തടയണമെന്നും തന്റെ ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് റംലത്ത് കഴിഞ്ഞദിവസം ചെന്നൈയിലെ കുടുംബകോടതിയെ സമീപിച്ചിരുന്നു.
അതേസമയം പ്രഭുദേവയ്‌ക്കും നയന്‍താരയ്‌ക്കുമെതിരെ ശക്‌തമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് തമിഴ് ഈഴം പ്രവര്‍ത്തകരും തമിഴ്‌നാട്ടിലെ സ്‌ത്രീ സംഘടനകളും. മലയാള ചിത്രമായ ഉറുമിയുടെ ചിത്രീകരണത്തിനുശേഷം പ്രഭുദേവയും നയന്‍താരയും തിരിച്ചെത്തിയാല്‍ ഇവരെ തടയാനും കരിങ്കൊടി കാട്ടാനുമാണ് പ്രതിഷേധക്കാര്‍ തയ്യാറെടുക്കുന്നത്. ഉറുമിയില്‍ നയന്‍സ് അഭിനയിക്കുന്നില്ലെങ്കിലും ചിത്രീകരണവേളയില്‍ പ്രഭുദേവയ്‌ക്കൊപ്പം മഹാരാഷ്‌ട്രയിലായിരുന്നു താമസിച്ചത്
No comments:
Post a Comment