.തന്‍റെ പുതിയ ചിത്രമായ റാണയുടെ ഷൂട്ടിംഗ് തുടങ്ങിയ ഏപ്രില്‍ 29നാണ് രജനിയെ ആദ്യമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഉടനെ വീട്ടില്‍ തിരിച്ചെത്തിയ രജനിയെ മേയ് നാലാം തീയതി വീണ്ടും ഇസബെല്ലില്‍ പ്രവേശിപ്പിക്കേണ്ടിവന്നു. ഒരാഴ്‌ചക്കാലം ആശുപത്രിയിലായിരുന്ന രജനി വീട്ടിലേക്ക് മടങ്ങിയെങ്കിലും പതിമൂന്നാം തീയതി വീണ്ടും രോഗം അധികരിച്ചതിനെ തുടര്‍ന്ന് രാമചന്ദ്ര മെഡിക്കല്‍ കോളജില്‍ രജനിയെ പ്രവേശിപ്പിക്കുകയായിരുന്നു.ഡയാലിസിസ് അടക്കമുള്ള ചികിത്സകള്‍ നല്‍കിയതിനെ തുടര്‍ന്നാണ് രജനികാന്തിന്റെ നില അല്‍പ്പം മെച്ചപ്പെട്ടത്.
Friday, 27 May 2011
രജനീകാന്ത് ചികിത്സയ്ക്കായി സിംഗപ്പൂരിലേക്ക്
.തന്‍റെ പുതിയ ചിത്രമായ റാണയുടെ ഷൂട്ടിംഗ് തുടങ്ങിയ ഏപ്രില്‍ 29നാണ് രജനിയെ ആദ്യമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഉടനെ വീട്ടില്‍ തിരിച്ചെത്തിയ രജനിയെ മേയ് നാലാം തീയതി വീണ്ടും ഇസബെല്ലില്‍ പ്രവേശിപ്പിക്കേണ്ടിവന്നു. ഒരാഴ്‌ചക്കാലം ആശുപത്രിയിലായിരുന്ന രജനി വീട്ടിലേക്ക് മടങ്ങിയെങ്കിലും പതിമൂന്നാം തീയതി വീണ്ടും രോഗം അധികരിച്ചതിനെ തുടര്‍ന്ന് രാമചന്ദ്ര മെഡിക്കല്‍ കോളജില്‍ രജനിയെ പ്രവേശിപ്പിക്കുകയായിരുന്നു.ഡയാലിസിസ് അടക്കമുള്ള ചികിത്സകള്‍ നല്‍കിയതിനെ തുടര്‍ന്നാണ് രജനികാന്തിന്റെ നില അല്‍പ്പം മെച്ചപ്പെട്ടത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment