![](https://lh3.googleusercontent.com/blogger_img_proxy/AEn0k_tutMbG_VaK0ydvqGwsC1rvRpqYUoqyB0qYHE20BE85cL4VTUigL3gWkPIYMCS77KaPSAeMZqh01G1OU37sXWXABIUfr0mMdbrt2zjFRznRMyolHWPd=s0-d)
ടയര്‍ നിര്‍മാതാക്കളായ എം.ആര്‍.എഫുമായി 10 വര്ഷം നീണ്ടു നിന്ന കരാര്‍ സച്ചിന്‍ ഉപേക്ഷിച്ചു .സച്ചിന്റെ ബിസിനസ് കാര്യങ്ങള്‍ നോക്കുന്ന വേള്‍ഡ് സ്‌പോര്‍ട്‌സ് ഗ്രൂപ്പാണ് ഇക്കാര്യം പുറത്തുവിട്ടത്. സച്ചിന്‍ ഇപ്പോള്‍ അഡിഡാസിന്റെ ബ്രാന്‍ഡ് അംബാസിഡറാണ്.ഇനിമുതല്‍ സച്ചിന്റെ ബാറ്റില്‍ M R F ലോഗോനു പകരം അഡിഡാസിന്റെ ലോഗോ ആയിരിക്കും ഉണ്ടായിരിക്കുക .ഈയിടെ ശ്രീലങ്കയില്‍ സമാപിച്ച ത്രിരാഷ്‌ട്ര ടൂര്‍ണമെന്റില്‍ അഡിഡാസിന്റെ ലോഗോയുള്ള ബാറ്റുമായാണ് സച്ചിന്‍ കളിക്കാനിറങ്ങിയത്. എം.ആര്‍.എഫുമായുള്ള കരാര്‍ അവസാനിപ്പിക്കാനുള്ള കാരണം പക്ഷേ വേള്‍ഡ് സ്‌പോര്‍ട്‌സ് ഗ്രൂപ്പ് വെളിപ്പെടുത്തിയില്ല
No comments:
Post a Comment