Your Ad Here

Saturday 27 August 2011

Play Angry Anna Game Online


Now you can play Angry Anna game online, based on the popular Angry Birds game, which features Anna Hazare fighting against corruption in Government system in India and improvement of the Lokpal bill.  
Angry Anna Game can be played online right now free of cost. Developed by Geek Mentors Studios, the game is based on the same concept as Angry Birds. Currently Anna Hazare is heralding a mass movement to free India of corruption and the geeky Indian community is doing their bit to support the movement.
angry anna game
angry anna game
അഴിമതിയ്‌ക്കെതിരായ അന്നാ ഹസാരെയുടെ പോരാട്ടമാണ്‌ ഇപ്പോള്‍ ഇന്ത്യന്‍ സമൂഹത്തില്‍ നിറഞ്ഞുനില്‍ക്കുന്നത്‌. പത്രങ്ങളും, ടിവി ചാനലുകളും വെബ്‌ പോര്‍ട്ടലുകളുമെല്ലാം അന്നാ ഹസാരെയുടെ സമരത്തിന്‌ വലിയ പ്രാധാന്യമാണ്‌ നല്‍കുന്നത്‌. അതിനിടെയാണ്‌ അന്നാ ഹസാരെയെ കേന്ദ്രമാക്കി ഓണ്‍ലൈന്‍ കംപ്യൂട്ടര്‍ ഗെയിം പുറത്തിറക്കിയത്‌.
ആന്‍ഗ്രി അന്നാ(കോപിഷ്‌ഠനായ അന്നാ) എന്ന പേരില്‍ പുറത്തിറക്കിയ ഓണ്‍ലൈന്‍ ഗെയിം അതിവേഗം ഹിറ്റായി മാറിയിരിക്കുകയാണ്‌. ബുധനാഴ്‌ച വൈകിട്ട്‌ അഞ്ചുമണിക്ക്‌ പുറത്തിറക്കിയ ഈ ഗെയിമിന്‌ 24 മണിക്കൂര്‍ കൊണ്ട്‌ 46,000 ഹിറ്റാണ്‌ ലഭിച്ചതെന്ന്‌ ഗെയിമിന്റെ ഡെവലപ്പറായ ഹിമാന്‍ഷു ഹിംതാനി പറഞ്ഞു. കഴിഞ്ഞദിവസം ട്വിറ്ററില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടത്‌ ആന്‍ഗ്രി അന്നാ എന്ന ഗെയിമാണ്‌. നാലു ലെവല്‍ ഉള്ള ഗെയിമില്‍ ടീം അന്നയും യുപിഎ മന്ത്രിമാരും തമ്മിലുള്ള പോരാട്ടമാണുള്ളത്‌. ഗുര്‍ഗാവനില്‍ നിന്നുള്ള മെന്റേഴ്‌സ്‌ സ്‌റ്റുഡിയോ എന്ന ഗെയിം ഡവലപ്പേഴ്‌സ്‌ കമ്പനിയാണ്‌ ആന്റി അന്നാ എന്ന ഗെയിം വികസിപ്പിച്ചെടുത്തത്‌.

No comments:

Post a Comment