Your Ad Here

Tuesday, 14 June 2011

How To Format a Computer Using a Windows XP

                


How to format a computer and Reinstall 

Microsoft Windows xp


Learn step by step how to format a computer with Windows XP


ഫോര്‍മാറ്റ്‌  ചെയ്യുന്നതിന് മുന്പ്  ഡ്രൈവര്‍ സോഫ്റ്റ്‌ വാറുകള്‍ കയ്യില്‍ ഉണ്ട് എന്നു ഉറപ്പു വരുത്തുക .അല്ലാത്ത പക്ഷം ഫോര്മാടിനു ശേഷം സൌണ്ട് , ഗ്രാഫിക്സ് ,ലാന്‍ , തുടങ്ങി  ഡ്രൈവര്‍  ഇന്‍സ്റ്റാള്‍  ചെയ്തല്ലാതെ  സിസ്റ്റം പരിപൂര്‍ണതയില്‍  എത്തില്ല .........


താഴെ  കൊടുത്ത  ഓരോ  ചിത്രവും  ശ്രദ്ധിക്കു .. one  by  one  ആയി   നോക്കിയാല്‍  കൂടുതല്‍  എളുപ്പമാകും ...

                        എങ്ങനെ വിന്‍ഡോസ്‌ എക്സ് പി [ windows  xp ] ഫോര്‍മാറ്റ്‌  ചെയ്യാം 

                      ആദ്യം cd ഡ്രൈവില്‍ xp  cd  ഇടുക .... പിന്നീടു  സിസ്റ്റം  റീ സ്റ്റാര്‍ട്ട്‌  ചെയ്യു.. സിസ്റ്റം  വീണ്ടും ബൂട്ട്  ആകുമ്പോള്‍  കീ ബോര്‍ഡില്‍  f2  കീ   or  del  കീ  പ്രസ്‌ ചെയ്തു  സീമോസ് സെറ്റ്അപ്പില്‍ എത്തുക ...പിന്നെ ബൂട്ട്  ഓപ്ഷന്‍  സെലക്ട്‌ ചെയ്തു  ബൂട്ട്  cd  rom  ആകിയതിനു ശേഷം  f10  പ്രസ്‌  ചെയ്തു  ok  or  yes  കൊടുക്കുക ....
                                          സിസ്റ്റം cd  യില്‍  നിന്നും  ബൂട്ട്   ആയി വരുമ്പോള്‍    എന്റര്‍  കീ പ്രസ്‌ ചെയുക .[ any  key  press ] എന്നു കാണാം ....
ചിത്രത്തില്‍ ക്ലിക്കിയാല്‍  വലിയതായി  കാണാം




ഇപ്പോള്‍ സിസ്റ്റം  cd  യില്‍  നിന്നും ബൂട്ട്  ചെയ്യാന്‍ തുടങ്ങിക്കാണും ....


ഇനി  ചിത്രങ്ങള്‍ ഓരോന്നും  വളരെ  ശ്രദയോടെ നോക്കു...
                                          ചിത്രം 1


enter key press 

ചിത്രം 2


 ഇത്  ലൈസെന്‍സ്  എഗ്രിമെന്റ്  ... f8  പ്രസ്‌ ചെയ്യു....


                                            ചിത്രം 3 


സിസ്റ്റം  formate  ചെയ്യുന്ന  വിധം ആണ് ഞാന്‍  വിവരിക്കുന്നത് , അത് കൊണ്ട്  ചിത്രം 3  ഇല്‍  കാണുന്നത് പോലെ വന്നാല്‍  esc  key  press  ചെയ്യു ..അതല്ല  സിസ്റ്റം  repair  ആണ് ഉദ്ദേശിക്കുന്നത്  എങ്കില്‍  R  Press  ചെയ്യു ...[ repair  ചെയ്യുന്ന വിധം വേണമെങ്കില്‍  ഒരു  കമന്റ്‌  അയക്കു.]





                                              ചിത്രം4 


 ചിത്രം  3ഇല്‍ കാണുന്നത് പോലെ  വന്നാല്‍  ഒന്നുകില്‍  എല്ലാം [ c  drive , d  drive  , etc ..] delete  ചെയ്യാം.

c  മാത്രം ചെയ്താല്‍  മതി എങ്കില്‍  c  മാത്രം  ചെയ്യാം  .. അല്ലെങ്കില്‍  c , d , e , തുടങ്ങി  ഡ്രൈവെരുകള്‍ മുഴുവനും delete  ചെയ്യാം ..
ഓരോ  ഡ്രൈവും  ഡിലീറ്റ്  ചെയ്തതിനു  ശേഷം  arrow  കീ ഉപയോഗിച്ച അടുത്തതും ഡിലീറ്റ്  ചെയ്യുക....
ചെയ്യേണ്ട വിധം :
    C DRIVE SELECT- D - ENTER - L- 

    D DRIVE SELECT- D - L 





 ഡിലീറ്റ്  ചെയ്തത് ഇനി വീണ്ടും പുതിയ drive  create  ചെയ്യണം 


ഡിലീറ്റ്  ചെയ്താ  ശേഷം  നമ്മുടെ ലഭ്യമായ  ഹാര്‍ഡ് ഡിസ്ക്   [ eg : 120 gb ആണെങ്കില്‍  60  - 60  എന്നാ  അനുപാതത്തില്‍  രണ്ടു drive ആക്കാം] 
c  പ്രസ്‌  ചെയ്തു  60000  കൊടുത്ത്  c  drive  create  ചെയ്യുക  എന്നിട്ട്  enter  പ്രസ്‌  ചെയ്യുക  , വീണ്ടും  ബാകി ഉള്ള  60000  d drive ആയി  create  ചെയ്യുക  , enter .

ചെയ്യേണ്ട വിധം:

C - 60000-ENTER
THEN SELECT NEXT BALANCE -C- 60000- ENTER 

                                          ചിത്രം 5 



select first one and ENTER

                                         
                                          ചിത്രം 6  


 ഇനി  സിസ്റ്റം  restart  ആകുന്നത് വരെ  വെയിറ്റ്  ചെയ്യു......


                                            ചിത്രം 7


 ചിത്രം  എട്ടില്‍  കാണുന്നത്  പോലെ  വരുന്നത് വരെ  വെയിറ്റ് ചെയ്യു... 

                                          ചിത്രം 8 


ഇത് പോലെ വന്നു കയിഞ്ഞാല്‍  customize  എന്ന്  കാണുന്നത്  നമുക്ക്  സിസ്റ്റത്തില്‍  പുതിയ ഒരു ഭാഷ [ ഇംഗ്ലീഷ്  അല്ലാത്ത ]  add  ചെയ്യുന്നതിന്  ഉള്ളതാണ് . [ ഗള്‍ഫില്‍  അറബി  ഭാഷ  സാദാരണയായി  ചെയ്യാറുണ്ട്  ] 
                                                 ചിത്രം  9 


അങ്ങനെ  അറബി  ചെയ്യണം  എന്നുള്ളവര്‍  customize  ഇല്‍  പ്രസ്‌ ചെയ്യക . എന്നിട്ട  ചിത്രം  9 ഇല്‍ കാണുന്നത് പോലെ languages  എന്ന  option  എടുത്തു  tick  ഇടുക ..



അതിനു ശേഷം  regional  options  എന്നതില്‍ വന്നു  arabic  UAE  എന്നും  അടിയില്‍  united  arab  emirates  എന്നും സെലക്ട്‌  ചെയുക . ചിത്രം  10 നോക്കു.. 


                                                 ചിത്രം  10 


അതിനു ശേഷം  ചിത്രം 11  ലെ  പോലെ advanced  എന്ന option  എടുത്തു  അവിടെയും  arabic  UAE  എന്ന് കൊടുത്തു  apply  and  ok  കൊടുകുക .
                                                  ചിത്രം  11 


ഇനി  languages  add  ചെയ്യേണ്ട , ഇംഗ്ലീഷ്  മാത്രം മതി  എന്നുള്ളവര്‍  ചിത്രം 8  ഇല്‍ കാണുന്ന  next  എന്ന കീ  അമര്‍ത്തുക ..


 എന്നതിന് ശേഷം .....name and organization  കൊടുക്കുക. next ...







പിന്നീടു  cd   key  ടൈപ്പ്  ചെയ്യക  

ഇന്‍സ്റ്റോള്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന സീ ഡിയില്‍ കൂടെ ഉണ്ടാവും
...................next....

അതിനു ശേഷം ടൈം ആന്‍ഡ്‌  ഡേറ്റ്  , ടൈം സോണ്‍  എന്നുള്ളത്  ക്ലിയര്‍ ചെയ്യുക ..next...


ഇനി  സിസ്റ്റം  restart  ആകുന്നത് വരെ  നിങ്ങള്‍ക്ക് വിശ്രമിക്കാം .....

 ഇനി സിസ്റ്റം  restart  ആയി  കയിഞ്ഞാല്‍  ഒരു user  account  create  ചെയ്യാനുള്ള option  വരും ..first  ok  കൊടുകുക വീണ്ടും ok-no- name- no - finish  കൊടുക്കുക ...ഇതേ പോലെ  കൊടുക്കു.....
 

                                           ചിത്രം  നോക്കു.. 



  

ഇപ്പോള്‍ നിങ്ങള്‍   desktop ഇല്‍  എത്തും........ 


ഇനി  നിങ്ങള്‍  driver  soft ware install  ചെയ്യണം ...
അതിനു ശേഷം  സിസ്റ്റം  restart  ചെയ്യുക ...

പിന്നെ ആവശ്യമുള്ള soft ware  install  ചെയ്യുക ............

No comments:

Post a Comment