![](https://lh3.googleusercontent.com/blogger_img_proxy/AEn0k_v_C1lGyKRQeRUA6-hsWI51LY_10pkXVxNDi8eEg235nfpWgkaqcpvZqOGVXg-dWrAi3YwbNJbOnfZqtWuHOSN7Kdd38cM8bijBLtSktZRv1gTjquSCkgFwKtXNP9puZeAroQ=s0-d)
അല്‍ ഖ്വെയ്ദ നേതാവ് ഇല്യാസ് കശ്മീരി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.ബി.ബി.സിയുടെ ഉര്‍ദു ചാനല്‍ ആണ് ഈക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.പാകിസ്താനിലെ വസീരിസ്താനില്‍ യു.എസ് സൈന്യം നടത്തിയ ആക്രമണത്തിലാണ് കശ്മീരി കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ഇയാളോടൊപ്പമുണ്ടായിരുന്ന ഒമ്പത് ഭീകരരും കൊല്ലപ്പെട്ടു. മുംബൈ ആക്രമണത്തിന്റെ മുഖ്യ ആസൂത്രകരിലൊരാളായിരുന്നു കശ്മീരി. ഈ തീവ്രവാദിയുടെ തലക്ക് അമേരിക്ക 50 ലക്ഷം ഡോളര്‍ വിലയിട്ടിരുന്നു.
No comments:
Post a Comment