ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷാഫലം വ്യാഴാഴ്ച പ്രഖ്യാപിക്കും. വൈകിട്ട് അഞ്ച് മണിക്കാണ് പ്രഖ്യാപനം നടത്തുക. ഇതാദ്യമായാണ് ഏപ്രില്‍ മാസത്തില്‍ ഫലപ്രഖ്യാപനം വരുന്നത്.
വിദ്യാര്‍ത്ഥികള്‍ക്ക് ഫലം അറിയുന്നതിനായി സര്‍ക്കാര്‍ വിപുലമായ സൌകര്യങ്ങളാണ് ഒരുക്കുന്നത്. സര്‍ക്കാരിന്റെ വിവിധ വെബ്സൈറ്റുകളില്‍ ഫലം ലഭ്യമാവും.
No comments:
Post a Comment