The News Hunt
Kerala Political News And Malayalam Film News
Thursday, 15 December 2011
Mohanlal releases book on veteran Madhu
Superstar Mohanlal, on Tuesday released a book on the life of veteran Malayalam actor Madhu, titled 'Vellithirayude Madhavapurnima' and its English version 'A Darling lover of Silverscreen'. The books were released in a function as part of 16th International Film Festival of Kerala (IFFK 2011) in Thiruvanathapuram on December 13th.
The books were released by superstar Mohanlal by handing over it to Bollywood actress Shehnaz Anand, who acted with Madhu in his first Hindi filmSaat Hindustani in 1969. Incidentally, Amitabh Bachchan too acted in that movie.
After releasing the book said, Mohanlal said, “Madhu was an actor who has to be honoured with national recognition.”
The book 'Vellithirayude Madhavapurnima' in Malayalam was written by Vinil Malayilkada and it was translated into English by Sathrugnan
Venicile Vyapari and Oru Marubhoomi Kadha new release dates.
വ്യാപാരിയും അറബിയും 16ന് എത്തും
ഈ ക്രിസ്മസ് കാലത്ത് മലയാളത്തിന്റെ ബോക്സ് ഓഫീസില്‍ മമ്മൂട്ടി-മോഹന്‍ലാല്‍ പോരാട്ടം. മമ്മൂട്ടിയെ നായകനാക്കി ഷാഫി സംവിധാനം ചെയ്ത 'വെനീസിലെ വ്യാപാരി'യും പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം 'അറബീം ഒട്ടകോം പി. മാധവന്‍ നായരും ഡിസംബര്‍ 16ന് തീയറ്ററുകളിലെത്തും.
സിനിമാസമരവും പരീക്ഷാകാലവും മറ്റുമായി പലതവണ റിലീസ് നീട്ടിയ ചിത്രങ്ങള്‍ ക്രിസ്മസ് സീസണ്‍ കണക്കാക്കിയാണ് 16ന് റിലീസ് ചെയ്യുന്നത്.
മുരളി ഫിലിംസ് നിര്‍മിക്കുന്ന 'വെനീസിലെ വ്യാപാരി' കോമഡി പശ്ചാത്തലത്തില്‍ പറയുന്ന പിരീഡ് സിനിമയാണ്. കാവ്യാ മാധവന്‍, പൂനം ബജ് വ, സുരാജ് വെഞ്ഞാറമൂട്, ജഗതി ശ്രീകുമാര്‍, ഗിന്നസ് പക്രു, സുരേഷ് കൃഷ്ണ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
ഏറെ കാലത്തിനു ശേഷം പ്രിയദര്‍ശന്‍- മോഹന്‍ ലാല്‍ -മുകേഷ് ടീം ഒന്നിക്കുന്ന 'അറബീം ഒട്ടകോം പി. മാധവന്‍ നായരും' പറയുന്നതും കോമഡി പശ്ചാത്തലത്തിലെ കഥയാണ്. സെവന്‍ ആര്‍ട്സ് ചിത്രം തീയറ്ററിലെത്തിക്കും. ഭാവന, ലക്ഷ്മി റായ്, ശക്തി കപൂര്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

മമ്മൂട്ടിയെ നായകനാക്കി ഷാഫി സംവിധാനം ചെയ്യുന്ന 'വെനീസിലെ വ്യാപാരി' പ്രദര്‍ശനത്തിനൊരുങ്ങുന്നു. ആലപ്പുഴയും പരിസരവും പശ്ചാത്തലമാക്കി എന്‍പതുകളുടെ കഥ പറയുന്ന ചിത്രം നര്‍മത്തില്‍ ചാലിച്ചാണ് ഷാഫി ഒരുക്കിയിരിക്കുന്നത്. ജയിംസ് ആല്‍ബര്‍ട്ടിന്റേതാണ് തിരക്കഥ.
പൊലീസുകാരനും പീന്നീട് കയര്‍ വ്യാപാരിയുമാകുന്ന പവിത്രന്‍ എന്ന യുവാവായാണ് മമ്മൂട്ടി എത്തുന്നത്. അയാളുടെ ജീവിതത്തിലെ അസാധാരണ ഉയര്‍ച്ചയും താഴ്ചയും സ്വപ്നങ്ങളും പ്രതീക്ഷകളുമൊക്കെയാണ് ചിത്രത്തിന് വിഷയമാവുന്നത്.
ഇയാളുടെ ജീവിതത്തില്‍ അമ്മു എന്ന കയര്‍ തൊഴിലാളിയായ പെണ്‍കുട്ടിയും ലക്ഷ്മി എന്ന ബാങ്ക് മാനേജരും ചെലുത്തുന്ന സ്വാധീനവും കഥയില്‍ നിര്‍മായകമാണ്. കാവ്യാ മാധവനാണ് അമ്മുവാകുന്നത്. പൂനം ബജ് വയാണ് ലക്ഷ്മി. എണ്‍പതുകളുടെ തുടക്കത്തിലുള്ള വസ്ത്രാലങ്കാരമാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നതെന്നത് പ്രത്യേകതയാണ്.
വിജയരാഘവന്‍, ജഗതി ശ്രീകുമാര്‍, സുരേഷ് കൃഷ്ണ, സുരാജ് വെഞ്ഞാറമൂട്, സലീം കുമാര്‍, ശ്രീരാമന്‍, ജനാര്‍ദനന്‍, ഗിന്നസ് പക്രു, കലാഭവന്‍ ഷാജോണ്‍, അജിത്, അബു സലീം, ഭാഗ്യാഞ്ജലി തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. കൈതപ്രം രചിച്ച ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ബിജിബാലാണ്.
എഡിറ്റിംഗ്: മനോജ്, കലാസംവിധാനം: ജോസഫ് നെല്ലിക്കല്‍, മേക്കപ്പ്: പട്ടണം റഷീദ്, വസ്ത്രാലങ്കാരം: എസ്.ബി സതീശന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡിക്സന്‍ പോഡുത്താസ്.
മുരളി ഫിലിംസിനു വേണ്ടി മാധവന്‍ നായരാണ് ചിത്രം നിര്‍മിക്കുന്നത്. വിതരണം: മുരളി ഫിലിംസ്. നവംബര്‍ 11ന് റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. തീയറ്റര്‍ സമരം നീണ്ടാല്‍ റിലീസും വൈകാനിടയുണ്ട്.

venicile vyapari gallery
Killadi raman :New Movie from Mukesh and Meghana Raj Stills,Trailer
കില്ലാഡി രാമന്‍, ഹാപ്പി ദര്‍ബാര്‍: ഈയാഴ്ച മുകേഷിന്റെ രണ്ടുചിത്രങ്ങള്‍
മുകേഷ് നായകനാകുന്ന രണ്ടു ചിത്രങ്ങള്‍ ഈ വെള്ളിയാഴ്ച (ഡിസം. 9) റിലീസ് ചെയ്യുന്നു. തുളസീദാസ് നായകനാകുന്ന 'കില്ലാഡി രാമന്‍', നവാഗതനായ ഹരി അമരവിള സംവിധാനം ചെയ്യുന്ന 'ഹാപ്പി ദര്‍ബാര്‍' എന്നിവയാണ് സിനിമകള്‍. കോമഡി പശ്ചാത്തലത്തില്‍ ഒരുക്കിയവയാണ് രണ്ടും.
'ഹാപ്പി ദര്‍ബാറി'ല്‍ ഒരു പ്രൈവറ്റ് ഡിറ്റക്ടീവിന്റെ വേഷത്തിലാണ് മുകേഷ് എത്തുക. സുരാജ്, രാഹുല്‍ മാധവ്, ലക്ഷ്മി, ജഗതി ശ്രീകുമാര്‍, മോഹന്‍ രാജ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. സൂര്യ നാരായണനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ചേറായി ഫിലിംസിനുവേണ്ടി ഷാഹുല്‍ ഹമീദാണ് ചിത്രം നിര്‍മിക്കുന്നത്.
കില്ലാഡി രാമനിലും മുകേഷ് -സുരാജ് ടീമാണ് നര്‍മമൊരുക്കുന്നത്. മേഘാ നായരാണ് നായിക. ജഗതി ശ്രീകുമാര്‍, സിദ്ദിഖ്, മുന്ന, പ്രിയാ ലാല്‍, കൊച്ചുപ്രേമന്‍, ജാഫര്‍ ഇടുക്കി, ലെന, ഗിന്നസ് പക്രു തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

happy durbar gallery
Sunday, 18 September 2011
Rajasenan's Innanu Aa Kalyaanam from 2nd Dec.
രാജസേനന്റെ 'ഇന്നാണ് ആ കല്യാണം' രണ്ടു മുതല്‍
രജത് മേനോന്‍, മാളവിക എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി രാജസേനന്‍ സംവിധാനം ചെയ്യുന്ന 'ഇന്നാണ് ആ കല്യാണം' ഡിസംബര്‍ രണ്ടിന് തീയറ്ററുകളിലെത്തുന്നു.
റോഷന്‍, ശരണ്യാ മോഹന്‍, ജഗതി ശ്രീകുമാര്‍, സായികുമാര്‍, സുരാജ് വെഞ്ഞാറമൂട്, ബിന്ദു പണിക്കര്‍, രോഹിണി, മണിയന്‍പിള്ള രാജു, മാമുക്കോയ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. യോഹാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഗീവര്‍ഗീസ് യോഹന്നാന്‍ നിര്‍മിക്കുന്ന ചിത്രം മാക്സ്ലാബ് റിലീസ് തീയറ്ററുകളിലെത്തിക്കും.
കുടുംബ, ക്യാമ്പസ് പശ്ചാത്തലങ്ങള്‍ ഒരുപോലെ ചിത്രത്തിന് വിഷയമാവുന്നു. ബദറുദ്ദീന്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ കഥയും സംഭാഷണവും രാജസേനന്റേതു തന്നെ. ഗാനങ്ങള്‍: വയലാര്‍ ശരത്, സംഗീതം: ബിജിബാല്‍, ക്യാമറ: വിനോദ് ഇല്ലമ്പിള്ളി, എഡിറ്റിംഗ്: രാജാ മുഹമ്മദ്.

Innanu aa kalyanam gallery
CM Chandy releases Mammootty's short film on drug abuse
Chief minister Oommen Chandy released a short film against the abuse of liquor and drugs on Thursday at Thiruvananthapuram. Produced by Mammootty, the film Say No to Drinks; Say No to Drugs, is a 40 seconds short film, which is made to propagate the message as part of a campaign by the excise Department of Kerala.
Mammootty said that he would try his best to avoid scenes in his films that would induce the use of drugs and liquor. He submitted the film free of charge for the campaign as he had promised on the previous occasion. He urged authorities to take steps to free schools and its premises from drugs and liquor.
Intoxication among the youth has increased criminal activities. Chief minister said the campaign against drugs and liquor should start from schools and for that he would direct authorities to take strong action against persons, who were involved in selling drugs and liquor near schools.

PM, Pranab head for US: AK Antony in charge
NEW DELHI: Next week Prime Minister Manmohan Singh and finance minister Pranab Mukherjee will both be in the US with no formal word on who will hold charge although defence minister A K Antony is seen as the man for the job.
Advanced communication makes distances irrelevant but careful ambiguity over naming a "number 2" or, in the current scenario, a "number 3" does not seem likely to change any time soon. The PM will be away from September 21-26 and Mukherjee from September 23-25.
Senior government sources said going by "seniority" it will be Antony who will conduct proceedings in the unlikely event the cabinet needs to meet. He will also be the point person for consultations within the government or with Congress.
In the National Democratic Alliance government, L K Advani's designation as deputy PM formalized his number 2 and successor tag. As NDA lost the 2004 election, the second part of the deputy PM statement was never put to test. Since then, there has been no formal number 2.
A recent WikiLeaks disclosure revealed that ahead of PM Manmohan Singh's heart surgery in early 2009, a foreign ministry official told US diplomats that Mukherjee had taken over as acting PM and would discharge such functions.
There was, however, no instruction in writing, a move that is seen to have been deliberate. When it came to saluting martyrs at Amar Jawan Jyoti before the January 26 parade, Antony was specifically asked by the Congress leadership to stand in for the PM. Clearly, there would be no overt political signal about who stands in for Singh.
The lack of clarity is perhaps meant to ensure that Singh is seen as the leadership's choice and this message is not muddled in any manner. Despite the buffeting the government has received on corruption scandals and an increase in dissonance with Congress over policy, the PM-Sonia Gandhi equations are seen to be rock solid.
As the PM readies for his visit to the UN General Assembly and Mukherjee prepares for IMF-World Bank meetings, the unsaid word is that "Antonyji" will be in charge if the need arises while the government remains without its two senior leaders.

Friday, 16 September 2011
Protests rage against fuel price hike across the country
The Capital of the state worst hit by the steep hike in petrol prices witnessed road blockades, cycle rallies and burning of the UPA government's effigies on Sunday. The price of petrol shot up to Rs 70.66 per litre in Hyderabad from Saturday midnight because Andhra Pradesh levies the highest value added tax (VAT) of 33 per cent.
The increase in the price of fuel would bring in additional revenue to the tune of Rs 240 crore per annum for the state exchequer in the form of VAT. The state government's annual revenue from the sale of petroleum products, including petrol and diesel, works out to Rs 8,000 crore. From petrol alone, the state earns about Rs 300 crore a month through VAT and this amount is now set to go up to Rs 320 crore.
TDP president N. Chandrababu Naidu participated in a cycle rally along with the representatives of the CPI and CPM, in protest against the UPA government's move. " In the past seven years, the Congress- led government has increased petrol prices 20 times, including 10 times last year alone," he alleged and demanded a rollback. The TDP and communist party workers burnt effigies and staged blockades at several places in the state.
YSR Congress president and Kadapa MP Y. S. Jaganmohan Reddy, who started a 48-day fast in Guntur in support of the farmers' demand for remunerative prices, also lashed out at the UPA government for the "steepest ever" hike in the price of petrol.
Fiery protests also took place in several other parts of the country. In New Delhi, the BJP took out rallies at five places and announced that the party would organise blockades at 14 prominent places on Monday.
Delhi BJP chief Vijender Gupta said: "Right after the conclusion of the election process in five states, the UPA government has imposed a big burden on the people." Activists of the Samajwadi Party disrupted rail traffic at Allahabad in UP, while those from the BJP staged a dharna and demanded a rollback. In Maharashtra, too, Shiv Sena workers staged a rail roko at Lonavala in Pune district. The demonstration followed a statement by Sena chief Bal Thackeray criticising the Union government for burdening the common man with successive petrol price hikes.
In Patna, Bihar chief minister Nitish Kumar slammed the UPA government for the petrol price hike and said the measure would have a cascading effect on the prices of other goods.
Lashing out at the Centre, Orissa chief minister Naveen Patnaik said in Bhubaneswar that the ruling BJD would launch an agitation on the issue. "The petrol price hike will be another heavy burden on the common man," Patnaik said.
Subscribe to:
Posts (Atom)