രജത് മേനോന്‍, മാളവിക എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി രാജസേനന്‍ സംവിധാനം ചെയ്യുന്ന 'ഇന്നാണ് ആ കല്യാണം' ഡിസംബര്‍ രണ്ടിന് തീയറ്ററുകളിലെത്തുന്നു. റോഷന്‍, ശരണ്യാ മോഹന്‍, ജഗതി ശ്രീകുമാര്‍, സായികുമാര്‍, സുരാജ് വെഞ്ഞാറമൂട്, ബിന്ദു പണിക്കര്‍, രോഹിണി, മണിയന്‍പിള്ള രാജു, മാമുക്കോയ...
No comments:
Post a Comment